Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടുചികിത്സ: ...

വീട്ടുചികിത്സ: പ്രോ​േട്ടാകോൾ തയാറാക്കാൻ ആരോഗ്യവകുപ്പ്​

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ വീ​ട്ടു​ചി​കി​ത്സ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്രോ​േ​ട്ടാ​കോ​ൾ ത​യാ​റാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ദ​ഗ്​​ധ സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തി​ൻെറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്നും പ്രോ​േ​ട്ടാ​കോ​ൾ ത​യാ​റാ​കു​ന്ന മു​റ​ക്ക്​ വീ​ട്ടു​ചി​കി​ത്സ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ ത​ന്നെ വി​ദ​ഗ്​​ധ സ​മി​തി ശി​പാ​ർ​ശ​യു​ണ്ടെ​ങ്കി​ലും ​കോ​വി​ഡ്​​ രോ​ഗി​ക​ൾ വീ​ട്ടി​ലാ​യി​പ്പോ​യാ​ൽ എ​ന്താ​കും സാ​ഹ​ച​ര്യ​െ​മ​ന്ന ചി​ന്ത​യാ​ണ്​ വൈ​കാ​ൻ കാ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story