Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
കിളിമാനൂർ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ തൊളിക്കുഴി വാട്സ്ആപ് ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ അനുമോദിച്ചു. അതുല്യ എ.എസ്, അജ്മി, മുഹ്സിന, ഫൈറൂസ നുജും, സൽമാൻ വിദ്യാർഥികൾക്ക്​ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി. വാട്സ്ആപ് ഗ്രൂപ് പ്രസിഡൻറ്​ എ.എം. ഇർഷാദ്, ഗ്രൂപ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ് അഡ്മിൻ എസ്. ഫൈസി, എ. അനസ്, എ.ആർ. ഷമീം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story