Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാരസ്ഥാപനങ്ങൾ...

'വ്യാപാരസ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടുന്നത് ആത്മഹത്യാപരം'

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തി​ൻെറ പേരിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്നത്​ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അടച്ചിട്ട സ്ഥാപനങ്ങൾക്ക് നഷ്​ടപരിഹാരം നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ 22 ദിവസമായി അടഞ്ഞുകിടക്കുകയാണ്​. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുന്ന കാലഘട്ടം വരെ കടകൾ അടഞ്ഞുകിടക്കുന്നതാണ് വ്യാപനം തടയാനുള്ള പരിഹാരമെന്ന വിശ്വാസം അധികാരികൾക്ക്​ മാത്രമാണ്. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നും സമിതി സംസ്ഥാന വൈസ്പ്രസിഡൻറ്​ കമലാലയം സുകുവും സംസ്ഥാന ട്രഷറർ കെ.എസ്. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ,
Show Full Article
TAGS:
Next Story