Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് ചികിത്സ...

കോവിഡ് ചികിത്സ നിരക്കുകൾ കുറയ്ക്കണം ^ഫെർക്ക

text_fields
bookmark_border
കോവിഡ് ചികിത്സ നിരക്കുകൾ കുറയ്ക്കണം -ഫെർക്ക തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ നിരക്കുകൾ കുറയ്ക്കണമെന്ന് ഫെഡറേഷൻ ഓഫ് റെസിഡൻറ്​സ്​​ അസോസിയേഷൻസ് കേരള (ഫെർക്ക) യോഗം ആവശ്യപ്പെട്ടു. ലോക്ഡൗൺ കാരണം തൊഴിൽ നഷ്​ടപ്പെട്ട് വരുമാനം ഇല്ലാത്ത സാധാരണക്കാർക്ക് നിരക്കുകൾ താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പ്രസിഡൻറ് അഡ്വ. മരുതംകുഴി സതീഷ്കുമാർ, ജനറൽ സെക്രട്ടറി കോട്ടയം രാധാകൃഷ്ണപിള്ള, ജില്ല കൺവീനർ പനങ്ങോട്ടുകോണം വിജയൻ, പൂജപ്പുര സുഗുണൻ എന്നിവർ പ​െങ്കടുത്തു.
Show Full Article
TAGS:
Next Story