Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫേസ്​ ഷീൽഡ്​ വിതരണം...

ഫേസ്​ ഷീൽഡ്​ വിതരണം ചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: കവടിയാർ ക്രൈസ്​റ്റ്​ നഗർ സ്കൂൾ 1988 എസ്.എസ്.എൽ.സി ബാച്ചി​ൻെറ നേതൃത്വത്തിൽ സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കുമായി 800 ഫേസ്​ ഷീൽഡുകളും 2000 മാസ്ക്കുകളും നൽകി. സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ല സെക്രട്ടറി ഡോ. ആർ. ശ്രീജിത്തിനും ഇവ കൈമാറി. അലുമ്​നി അസോസിയേഷൻ പ്രസിഡൻറ്​ പാച്ചല്ലൂർ ആർ. ജയകൃഷ്ണൻ, എൻ.വി. അരുൺരാജ്, സിറ്റി ട്രാഫിക് എ.സി ഗോപികൃഷ്ണൻ, ശിവൻ ജി. നായർ, ശ്യാം, നവാസ് എന്നിവർ സന്നിഹിതരായിരുന്നു pHOTO: CRIST NAGAR SCHOOL
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story