Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഴിയും...

വഴിയും വൈദ്യുതിയുമില്ലാതെ നാലംഗ കുടുംബം ഒറ്റമുറിക്കുടിലിൽ

text_fields
bookmark_border
(ചിത്രം) അഞ്ചൽ: സമ്പൂർണ പാർപ്പിടപദ്ധതിയും വൈദ്യുതീകരണ പദ്ധതിയും നടപ്പാക്കിയ നാട്ടിൽ ഇതൊന്നുമില്ലാതെ നാലംഗ കുടുംബം ഒറ്റമുറിക്കുടിലിനുള്ളിൽ. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തേവർതോട്ടം നാലാം വാർഡിൽ പാറവിളവീട്ടിൽ രോഗിയായ ബാബുവിേൻറതാണ് ഈ കുടുംബം. കശുവണ്ടിത്തൊഴിലാളിയായ ശ്യാമള, പത്താം ക്ലാസുകാരിയായ മകൾ, ഏഴാം ക്ലാസുകാരനായ മകൻ എന്നിവരാണ് മറ്റംഗങ്ങൾ. ഇവർക്ക് വീട്ടിലെത്തുന്നതിന് വഴിയുമില്ല, വീട്ടിൽ വൈദ്യുതിയുമില്ല. കുട്ടികൾക്ക് പഠിക്കുന്നതിന് ഓൺലൈൻ സൗകര്യമില്ലാത്തതിനാൽ പഠിക്കാൻ കഴിയുന്നില്ല. കിണർ പണിക്കാരനായിരുന്ന ബാബു ഏഴ​ുവർഷം മുമ്പ് പണിക്കിടെയുണ്ടായ അപകടത്തെത്തുടർന്ന് രോഗബാധിതനായതിനാൽ തൊഴിലും വരുമാനവുമില്ലാതായി. ഭാര്യ ശ്യാമള സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ വല്ലപ്പോഴുമുള്ള ജോലിക്ക് പോയി കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story