Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാലയിലും കരിമഠത്തും...

ചാലയിലും കരിമഠത്തും േകാവിഡ് െടസ്​റ്റ്​ വ്യാപകമാക്കണം - െവൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: നിരവധി പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത ചാലയിലും കരിമഠംകോളനിയിലും കോവിഡ് ടെസ്​റ്റ്​ വ്യാപകമാക്കണമെന്നും കോവിഡ് മൂലം ദുരിതത്തിലായ കരിമഠം കോളനി നിവാസികൾക്ക് ഉടൻ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നും വെൽഫെയർ പാർട്ടി മണക്കാട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കോളനിയിലെ 250 കുടുബങ്ങളിലെ കുട്ടികൾക്കുള്ള പോഷകാഹാര കിറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനും തീരുമാനിച്ചു. വാർഡ് പ്രസിഡൻറ്​ ഷംല അധ്യക്ഷത വഹിച്ചു. അസ്​ലം സ്വാഗതവും ഷാജി അട്ടക്കുളങ്ങര നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story