Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടി.വി വിതരണം

ടി.വി വിതരണം

text_fields
bookmark_border
കൊല്ലം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക്​ കാഷ്യൂ കോർപറേഷൻ എംപ്ലോയീസ് സഹകരണ സംഘം എൽ.ഇ.ഡി ടി.വികൾ വിതരണം ചെയ്തു. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, സംഘം പ്രസിഡൻറ് എ. ഗോപകുമാർ, വൈസ്​ പ്രസിഡൻറ്​ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story