Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉഴവൂർ വിജയൻ

ഉഴവൂർ വിജയൻ അനുസ്​മരണം

text_fields
bookmark_border
ഉഴവൂർ വിജയൻ അനുസ്​മരണം (ചിത്രം)കൊല്ലം: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡൻറ്​ ഉഴവൂർ വിജയ​ൻെറ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ.സി.പിയുടെ അഭിമുഖ്യത്തിൽ അനുസ്​മരണസമ്മേളനം നടത്തി. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം താമരക്കുളം സലിം ഉദ്​ഘാടനം ചെയ്​തു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജയിംസ്​ ചാക്കോ അധ്യക്ഷതവഹിച്ചു. സംസ്​ഥാന നിർവാഹസമിതി അംഗം ജി. പത്മാകരൻ, സംസ്​ഥാന കമ്മിറ്റി അംഗങ്ങളായ എസ്​. പ്രദീപ്കുമാർ, വിശ്വമോഹൻദാസ്​ തുടങ്ങിയവർ സംസാരിച്ചു.അപേക്ഷ നൽകാം.....must....കൊല്ലം: കരിക്കോട്​ സാരഥി ജങ്​ഷൻ ക്രസൻറ്​ സലാം ഇൻസ്​റ്റിറ്റ്യൂഷനിൽ ഹെൽത്ത്​ ഇൻസ്​പെക്​ടർ ​ഡിപ്ലോമ, ഡി.എച്ച്​.ഐ.സി ടീച്ചർ ട്രെയിനിങ്​ ഡ​ിപ്ലോമ (DEIEDN) എന്നിവക്ക്​ അപേക്ഷനൽകാം. സർക്കാർ നിബന്ധന അനുസരിച്ചുള്ള മാർക്ക്​, പ്രായപരിധി എന്നിവ പ്രകാരം crescentmet@gmail.com ൽ അയക്കുന്ന അപേക്ഷകളിൽ ലോക്ഡൗൺ കഴിഞ്ഞ്​ ഇൻറർവ്യൂവിന്​ വിളിക്കും. നേരിട്ട്​ ഹാജരാകു​േമ്പാൾ ഒർജിനൽ സർട്ടിഫിക്കറ്റ്​, ടി.സി, അഞ്ച്​ ​ഫോട്ടാ എന്നിവ കൊണ്ടുവരണം. തപാലിലും അപേക്ഷ സ്വീകരിക്കുമെന്ന്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ പ്രഫ. ഡോ. അബ്​ദുൽ സലാം ചന്ദനത്തോപ്പ്​ അറിയിച്ചു. ഫോൺ: 98469 07996.സ്മാർട്ട് ഫോൺ വിതരണംഓച്ചിറ: ഓച്ചിറ സർവിസ് സഹകരണബാങ്കി​ൻെറ പ്രവർത്തനപരിധിയിലെ 11 വാർഡുകളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 11 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ് അമ്പാട്ട് അശോകൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇൻ ചാർജ് മീരാദേവി, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. ശോഭകുമാർ, ജി. ശശികുമാർ, ഓഫിസ് ക്ലാർക്ക് വിനീത, അമ്പാടിയിൽ രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. വെള്ളമണൽ സ്കൂളിൽ 100 കിടക്കമയ്യനാട്: പഞ്ചായത്തിലെ കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററായി തെരഞ്ഞടുക്കപ്പെട്ട മയ്യനാട് വെള്ളമണൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം സബ് കലക്ടർ എസ്​. ചിത്ര സന്ദർശിച്ചു. നൂറു കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ എന്നിവർക്ക് ആവശ്യമായ നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story