Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരി നിര്‍മാര്‍ജനസമിതി...

ലഹരി നിര്‍മാര്‍ജനസമിതി യോഗം

text_fields
bookmark_border
വെള്ളറട: ലഹരി നിര്‍മാര്‍ജനസമിതി വെള്ളറട പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം പനച്ചമൂട് ചീഫ് ഇമാമും ജംഇയ്യതുല്‍ ഉലമ നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡൻറുമായ പൂവച്ചല്‍ ഫിറോസ്ഖാന്‍ ബാഖവി ഉദ്​ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ പനച്ചമൂട് ഷാജഹാന്‍, ഓര്‍ഗനൈസിങ്​ സെക്രട്ടറി സി.എം. യൂസഫ് ചങ്ങരംകുളം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരി നിര്‍മാര്‍ജനസമിതി മണ്ഡലം പ്രസിഡൻറ്​ അമാനുള്ള മിഫ്താഹി അധ്യക്ഷതവഹിച്ചു. പനച്ചമൂട് മുഹമ്മദ് ഹുസൈന്‍ ആമുഖപ്രസംഗം നടത്തി. കുടപ്പനമൂട് യൂസുഫ്, ഇടിച്ചക്കപ്ലാമൂട് ഫിറോസ്, പനച്ചമൂട് ശഹാബുദീന്‍, ലിബര്‍ട്ടി ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡൻറ്:​ വെള്ളറട ഷബീര്‍. ജനറല്‍ സെക്രട്ടറി: സല്‍മാന്‍ പനച്ചമൂട്. ട്രഷറര്‍: നൗഫല്‍. വൈസ് പ്രസിഡൻറുമാർ: ഷാജഹാന്‍. എം, ശാം. എസ്. ജോ:സെക്രട്ടറിമാർ: സഫ്‌വാന്‍, നജീം. എക്‌സിക്യൂട്ടിവ് അംഗങ്ങൾ: എം. ലിയാഖത് അലിഖാന്‍, എം.എം. ഹസന്‍, താജുദീന്‍ നല്ലിക്കുഴി, ഷംനാദ്, ശാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story