Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTഎം.പി. വീരേന്ദ്രകുമാർസ്മരണിക പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: ജയപ്രകാശ് കൾചറൽ സൻെറർ മുഖപത്രമായ സോഷ്യലിസ്റ്റ് പത്രിക പ്രസിദ്ധീകരിച്ച എം.പി. വീരേന്ദ്രകുമാർഅനുസ്മരണ വിശേഷാൽ പതിപ്പ് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് ചാരുപാറ രവി അധ്യക്ഷത വഹിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് മൈക്കിൾ ഫെർണാണ്ടസ് ഓൺലൈനിലൂടെ വീരേന്ദ്രകമാർ അനുസ്മരണം നടത്തി. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻ പിള്ള, എൽ.ജെ.ഡി ജില്ല പ്രസിഡൻറ് എൻ.എം. നായർ, മാതൃഭൂമി സ്പെഷൽ കറസ്പോണ്ടൻറ് ജി. ശേഖരൻ നായർ, മാതൃഭൂമി ഓപറേഷൻസ് മാനേജർ ആർ. മുരളി, എൽ.ജെ.ഡി നേതാക്കളായ ഷെബീർ മാറ്റാപ്പള്ളി, മലയിൻകീഴ് ചന്ദ്രൻ, വലിയശാല നീലകണ്ഠൻ, ചീരാണിക്കര സുരേഷ്, പി. മണി, കെ. ഉണ്ണികൃഷ്ണപിള്ള, കേരള എൻ.ജി.ഒ സൻെറർ സംസ്ഥാന വൈസ് പ്രസിഡൻറ് വട്ടിയൂർക്കാവ് രാജൻ, സെക്രട്ടറി എസ്. സുനിൽ കുമാർ, പാലോട് മോഹനൻ പിള്ള, കെ. സുബ്രഹ്മണ്യം പിള്ള, മണ്ണന്തല പ്രബോദ് ബാബു, വിനോജ് സുരേന്ദ്രൻ, ശ്രീജിത് ശങ്കർ എന്നിവർ പങ്കെടുത്തു. Photo: smaranika
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story