Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശങ്കയായി...

ആശങ്കയായി കൊട്ടാരക്കരയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു

text_fields
bookmark_border
കൊട്ടാരക്കര: നഗരമേഖലകളിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റിൽ രണ്ടു ദിവസം കൊണ്ട് 33 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ചൊവ്വാഴ്ച 21 പേർക്കും ബുധനാഴ്ച 12 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നടത്തിയ റാപിഡ് പരിശോധനയിൽ 23 പേർക്കാണ് പോസിറ്റിവായത്. വെട്ടിക്കവല പഞ്ചായത്തിൽ 16 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഉമ്മന്നൂർ പഞ്ചായത്തിൽ റാപിഡ് ടെസ്​റ്റ്​ വ്യാഴാഴ്ച തുടങ്ങും. ഇളമാട് ഹംസ ഓഡിറ്റോറിയം ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ് സൻെററാക്കും. കൊട്ടാരക്കര ബ്രദ്റൺഹാളും കലയപുരം മാർ ഇവാനിയോസ് സ്കൂളും കോവിഡ് കേന്ദ്രങ്ങളാക്കും. വാളകം മേഴ്സി ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം 80 കവിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story