Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതി റിമാന്‍ഡില്‍

പ്രതി റിമാന്‍ഡില്‍

text_fields
bookmark_border
നേമം: യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അറസ്​റ്റിലായ . ശാന്തിവിള വാറുവിളാകത്ത് വീട്ടില്‍ ജാഷി എന്ന് വിളിക്കുന്ന അഫ്‌സല്‍ (28) ആണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെന്ന വിരോധത്തില്‍ മേലാംകോട് സ്വദേശി അനന്തുവിനെയാണ് ഇയാള്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചത്. നേമം, നരുവാമൂട് സ്​റ്റേഷനുകളിയായി 10ലേറെ കേസുകളിലെ പ്രതിയാണ് അഫ്‌സല്‍. നേമം സി.ഐ സുഭാഷ്‌കുമാര്‍, എസ്.ഐമാരായ ബി. ദീപു, വിനീത, എ.എസ്.ഐ അജിത്കുമാര്‍, സി.പി.ഒമാരായ ഹരീഷ്‌കുമാര്‍, ലതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. AFSAL__ nemom arrest ചിത്രവിവരണം: റിമാന്‍ഡിലായ അഫ്‌സല്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story