Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികൾ കടുത്ത...

കുട്ടികൾ കടുത്ത പ്രവൃത്തികളിലേക്ക്​ തിരിയുന്നത് തടയാൻ നടപടികൾ ആവശ്യം

text_fields
bookmark_border
തിരുവനന്തപുരം: 'കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം' എന്ന വിഷയത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജനൽ ഔട്ട്റീച്ച്​ ബ്യൂറോ ഫേസ്​ബുക്ക്​ ലൈവ് സംഘടിപ്പിച്ചു. േപ്രക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടിയായി, 'കുട്ടികളെ ചേർത്ത് പിടിക്കുക, വീടിനുള്ളിൽ തന്നെ അവരോടുള്ള സ്​നേഹം പ്രകടിപ്പിക്കുക, എല്ലാ ദിവസവും എല്ലാവരും കൂടി ഒരുമിച്ച്​ ചെലവിടാൻ സമയം കണ്ടെത്തുക, വീട്ടുജോലികളിൽ കുട്ടികളെ പങ്കാളികളാക്കുക, അവരെ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കുക, കുട്ടികളുടെ പ്രശ്നങ്ങൾക്ക് മാതാപിതാക്കൾ ക്ഷമയോടെ കാതുകൊടുക്കുക' തുടങ്ങിയവ ശീലിക്കാവുന്നതാണെന്ന് അപർണ വിശ്വനാഥ് പറഞ്ഞു. റീജനൽ ഔട്ട്റീച്ച്​ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ.എ. ബീന ഫേസ്​ ബുക്ക് ലൈവ് നിയ്രന്തിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആർ.ഒ.ബി സംഘടിപ്പിച്ച മൂന്നാമത്തെ ഫേസ്​ ബുക്ക് ലൈവ് പരിപാടിയായിരുന്നു ഇത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story