Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.ജിയുടെ പേരിൽ...

ഐ.ജിയുടെ പേരിൽ ശബ്​ദസന്ദേശം: അന്വേഷണം വേണം

text_fields
bookmark_border
തിരുവനന്തപുരം: പാലത്തായിയിൽ ബി.ജെ.പി നേതാവ് ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഐ.ജി ശ്രീജിത്തി​േൻറതെന്ന പേരിൽ വന്ന ശബ്​ദസന്ദേശത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയാറാവണമെന്നും കാമ്പസ് ഫ്രണ്ട് ആവശ്യപ്പെട്ടു. പോക്സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും സർക്കാറും സി.പി.എമ്മും സമ്മർദത്തിലാവുകയും ചെയ്ത ഘട്ടത്തിൽ വന്ന ശബ്​ദ സന്ദേശം ദുരൂഹമാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അടിയന്തരമായി നിജസ്ഥിതി വ്യക്തമാക്കണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story