Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 11:59 PM GMT Updated On
date_range 18 July 2020 11:59 PM GMTകേന്ദ്ര വാണിജ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
text_fieldsbookmark_border
തിരുവനന്തപുരം: 1947ലെ റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. കഴിഞ്ഞവര്‍ഷങ്ങളിലെ വെള്ളപ്പൊക്കം റബര്‍ കൃഷിയുടെ നെട്ടല്ലൊടിച്ചു. തുടര്‍ന്ന് വന്ന കോവിഡും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ റബര്‍ ആക്ട് പിന്‍വലിക്കുന്നത് ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടും. അതിനാല്‍ മാനുഷിക പരിഗണന െവച്ചെങ്കിലും ഈ നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story