Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടുകൾക്ക് മുകളിൽ മരം...

വീടുകൾക്ക് മുകളിൽ മരം വീണു

text_fields
bookmark_border
(ചിത്രം) ചവറ: ശക്തമായ കാറ്റില്‍ വീടുകളുടെ മുകളില്‍ മരം വീണു. ചവറ ചെറുശേരിഭാഗം കൃഷ്ണവിലാസം (പെരുമന) വീട്ടില്‍ രവീന്ദ്രന്‍പിള്ളയുടെയും കുളങ്ങരഭാഗം കൊച്ചുപേതിര്​ പുരയിടത്തില്‍ ഫിലോമന ആന്‍ഡ്രൂസിൻെറയും വീടുകളാണ് മരം വീണ് നശിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നോടെ പ്രദേശത്ത് ശക്തമായ കാറ്റ് വീശിയിരുന്നു. മരം വീഴുന്ന സമയം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തുണ്ടായിരുന്നു. വലിയശബ്​ദം കേട്ട് എല്ലാവരും പുറത്തേക്കിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story