Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരങ്ങള്‍ വിലക്കിയത്​...

സമരങ്ങള്‍ വിലക്കിയത്​ പൗരാവകാശ നിഷേധം ^എസ്.ഡി.പി.ഐ

text_fields
bookmark_border
സമരങ്ങള്‍ വിലക്കിയത്​ പൗരാവകാശ നിഷേധം -എസ്.ഡി.പി.ഐ തിരുവനന്തപുരം: കോവിഡ് വ്യാപനത്തി​ൻെറ പേരുപറഞ്ഞ് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പൗരാവകാശ നിഷേധമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ്​ മൂവാറ്റുപുഴ അഷറഫ് മൗലവി. ഭരണകൂടങ്ങള്‍ ജനവിരുദ്ധനയങ്ങള്‍ തുടരുമ്പോള്‍ സമരങ്ങളാണ് പൗരന്മാരുടെ അവസാന ആശ്രയം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാവണം സമരങ്ങള്‍ എന്നത് അംഗീകരിക്കാനാവും. സമരങ്ങള്‍ പാടില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:
Next Story