Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാസഞ്ചേഴ്സ് വാഹനങ്ങളിൽ...

പാസഞ്ചേഴ്സ് വാഹനങ്ങളിൽ ഡ്രൈവേഴ്സ് കാബിൻ സ്ഥാപിക്കണം

text_fields
bookmark_border
വർക്കല: ആറ്റിങ്ങൽ ആർ.ടി.ഒ പരിധിയിലെ ഓട്ടോ, കാർ, ബസ്, മിനി ബസ്​ എന്നീ പാസഞ്ചർ വാഹനങ്ങളിൽ അടയന്തരമായി ഡ്രൈവേഴ്സ് കാബിൻ അക്രലിക് ഷീറ്റ്കൊണ്ട് വേർതിരിച്ച ശേഷമേ സർവിസ് നടത്താൻ പാടുള്ളൂവെന്ന് ആർ.ടി.ഒ അറിയിച്ചു. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷക്കായാണ് ഈ നടപടിയെന്നും ഇത് പാലിക്കുന്നുണ്ടോയെന്നത് കർശനമായി പരിശോധിക്കുമെന്നും ആർ.ടി.ഒ പത്രക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story