Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് ട്രീറ്റ്മെൻറ്...

കോവിഡ് ട്രീറ്റ്മെൻറ് സെൻററിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ലെന്ന്

text_fields
bookmark_border
കോവിഡ് ട്രീറ്റ്മൻെറ് സൻെററിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ലെന്ന് കോവളം: കോവളത്തെ ഫസ്​റ്റ്​ ലൈൻ കോവിഡ് ട്രീറ്റ്മൻെറ് സൻെറർ നിന്ന്​ പുറന്തള്ളുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ലെന്ന് ആക്ഷേപം. ഇവിടെ ചികിത്സയിലിരിക്കുന്നവർ കഴിക്കുന്ന ഭക്ഷ്യ അവശിഷ്​ടങ്ങളും ആരോഗ്യ പ്രവർത്തകർ ഉപയോഗശേഷം കളയുന്ന കോവിഡ് പ്രതിരോധ വസ്ത്രങ്ങളും ഗ്ലൗസുകളും ശരിയായ രീതിയിൽ സംസ്‌കരിക്കുന്നില്ലെന്നാണ് പരാതി. താൽക്കാലിക ആശുപത്രിയായി പ്രവർത്തിക്കുന്ന കെട്ടിടവളപ്പിന് പുറത്തു​െവച്ചിരിക്കുന്ന തകര വീപ്പയിൽ മാലിന്യം ഇട്ട് കത്തിക്കുകയാണത്രെ ഇപ്പോൾ ചെയ്യുന്നത്. തുറസ്സായ സ്ഥലത്ത് വീപ്പയിൽ നിക്ഷേപിക്കുന്ന ഭക്ഷ്യാവശിഷ്​ടങ്ങൾ കാക്കകളും മറ്റ് പക്ഷികളും കൊത്തി മറ്റിടങ്ങളിൽ കൊണ്ടിടുന്നു. മാലിന്യം പ്രോട്ടോകോൾ അനുസരിച്ച് അണുനശീകരണം നടത്തി ഇൻസിനേറ്ററുകൾ ഉപയോഗിച്ച് സംസ്‌കരിക്കു​െന്നന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന ആവശ്യമാണുയരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story