Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
നേമം: ഐ.എന്‍.ടി.യു.സി കാട്ടാക്കട റീജനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയിന്‍കീഴ് മേപ്പൂക്കട മാര്‍ക്കറ്റ് ജങ്​ഷനില്‍ . ഡി.സി.സി ജനറല്‍ സെക്രട്ടറി മലയിന്‍കീഴ് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി മലയം ശ്രീകണ്ഠന്‍നായര്‍ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മായ രാജേന്ദ്രന്‍, മേപ്പൂക്കട വിശ്വംഭരന്‍, തച്ചോട്ടുകാവ് സുരേന്ദ്രന്‍, പൊറ്റയില്‍ അനി, വിഴവൂര്‍ ദിലീപ്, കാട്ടാക്കട ഉണ്ണി, മലയിന്‍കീഴ് രാജേന്ദ്രന്‍, മലയം പത്മന്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിഷ്ണു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story