Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലസ് ടു പരീക്ഷയിൽ...

പ്ലസ് ടു പരീക്ഷയിൽ പൊൻതിളക്കത്തോടെ ആനിറേച്ചൽ

text_fields
bookmark_border
പൊൻതിളക്കത്തോടെ ആനിറേച്ചൽ കാട്ടാക്കട: . കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആനി റേച്ചലാണ് സയൻസിന് 1200 മാർക്ക് വാങ്ങി കാട്ടാക്കടയുടെ അഭിമാനമായി മാറിയത്. കട്ടക്കോട്ട് കാന്തള ചൈത്രത്തിൽ ചെറുകോട് ഗവ. സ്‌കൂൾ അധ്യാപകനായ ബിജു ജോൺ-സ്​റ്റാറ്റിസ്​റ്റിക്സ്​ വിഭാഗം ഉദ്യോഗസ്ഥയായ ജലജകുമാരി ദമ്പതികളുടെ മകളാണ്. കുളത്തുമ്മൽ സ്‌കൂളിലെ പ്രിൻസിപ്പൽ ശ്രീകല, അധ്യാപകരായ ലേഖ, ആൽബിൻ പി.ടി.എ പ്രസിഡൻറ്​ മധുസൂദനൻ നായർ എന്നിവർ വീട്ടിലെത്തി മധുരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story