Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആറ്റിങ്ങല്‍: ഇലക്ട്രിക്കല്‍ സെക്​ഷൻ പരിധിയില്‍ കച്ചേരി മുതല്‍ പൂവമ്പാറ ഹോമിയോ ആശുപത്രി വരെ വൈദ്യുതി പോസ്​റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ബുധനാഴ്​ച രാവിലെ എട്ടുമുതല്‍ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് സബ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story