Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷബ്നയുടെ തിരോധാനം:...

ഷബ്നയുടെ തിരോധാനം: സർക്കാറിൽ വിശ്വാസമുണ്ടെന്ന് കുടുംബം

text_fields
bookmark_border
കൊല്ലം: ഷബ്നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സർക്കാറിൽ വിശ്വാസമില്ലാഞ്ഞിട്ടല്ലെന്നും കൂടുതൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് തോന്നിയതിനാലാണെന്നും മാതാപിതാക്കൾ. ക്രൈംബ്രാഞ്ച് അന്വേഷണം മോശമാണെന്ന് അഭിപ്രായമില്ല. എന്നാൽ അന്വേഷണത്തിൽ ഫലമുണ്ടാകുന്നില്ല. ഇതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. മാതാപിതാക്കളും ആക്ഷൻ കൗൺസിലും ചേർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചതിനെതുടർന്ന്​ കേസ് ജില്ല ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഈ സംഘത്തി​ൻെറ അന്വേഷണത്തിലും തുമ്പ് ലഭിക്കാതിരുന്നതിനാൽ വീണ്ടും മുഖ്യമന്ത്രിയെ പരാതിയുമായി സമീപിക്കുകയും അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം സ്‌റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഉന്നതോദ്യോഗസ്ഥർ വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തതായി ഷബ്നയുടെ കുടുംബം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story