Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി പട്ടിണി സമരം

text_fields
bookmark_border
കൊല്ലം: മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും സംരക്ഷിക്കാൻ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട്​ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന്​ കലക്ടറേറ്റിന്​ മുമ്പിൽ നടത്തുന്ന പട്ടിണി സമരം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ്​ ഖാൻ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ്​ അധ്യക്ഷത വഹിക്കും.
Show Full Article
Next Story