Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജ്യോതിസ്​​​ സെൻട്രൽ...

ജ്യോതിസ്​​​ സെൻട്രൽ സ്‌കൂൾ

text_fields
bookmark_border
കഴക്കൂട്ടം ജ്യോതിസ്​ സെൻട്രൽ സ്‌കൂളി​െല ഹ്യുമാനിറ്റീസ് വിദ്യാർഥിനി കാവ്യ.ആർ. 500ൽ 494 മാർക്കോടെ ദേശീയതലത്തിൽ അഞ്ചാംസ്ഥാനം നേടി. 155 പേർ പരീക്ഷയെഴുതിയതിൽ 145 പേർ ഡിസ്​റ്റിങ്​ഷനും മറ്റുള്ള 10 പേർ ഫസ്​റ്റ്​ ക്ലാസും നേടി 100 ശതമാനം വിജയം കരസ്ഥമാക്കി. 70 പേർ 90 ശതമാനത്തിനു മുകളിൽ മാർക്കോടെ ഉന്നത വിജയം സ്വന്തമാക്കി. കാവ്യ. ആർ. (494) സ്‌കൂൾ ഫസ്​റ്റും ആ​േൻറഴ്സൺപ്രേം പ്രകാശ്​ (489) രണ്ടാം സ്ഥാനവും നേടിയപ്പോൾ മൃദുലഹരി (488) നന്ദുകൃഷ്ണ (488) എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.
Show Full Article
TAGS:
Next Story