Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമൂഹവ്യാപനം...

സമൂഹവ്യാപനം തടയുന്നതിന്​ ഹോമിയോപ്പതി പ്രയോജനപ്പെടുത്തണം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ -19 സമൂഹ വ്യാപനം തടയുന്നതിന്​ ഹോമിയോപ്പതി പ്രതിരോധ ഇമ്യൂൺ ബൂസ്​റ്റർ മരുന്ന്​ വിതരണം ചെയ്യണമെന്ന്​ കേരള ഗവൺമൻെറ്​ ഹോമിയോ മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ ഡോ. മുഹമ്മദ്​ ഷഫീഖ്​ മസാനി, ജനറൽ സെക്രട്ടറി ഡോ. ദീപ എ.എസ്​ എന്നിവർ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ്​ മുഖാന്തരം വളൻറിയർമാർ, ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരെ ഉപയോഗിച്ച്​ മരുന്ന്​ വിതരണം നടത്തണം. എല്ലാ ജില്ലകളിലും ഹോമിയോ കോവിഡ്​ കെയർ സൻെറർ ആരംഭിക്കണമെന്ന​ും ഭാരവാഹികൾ​ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story