Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
ആറ്റിങ്ങൽ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് വാളക്കാട് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് എസ്. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, വാളക്കാട് ബാദുഷ, ശരുൺകുമാർ, റഫീക്ക്, പ്രവീൺരാജ്, വിഷ്ണു, എസ്. സുജിത്ത്, ദിനേശൻ, ബിജു, മനീഷ്, നിതിൻ പാലോട്, അനന്തു തുടങ്ങിയവർ പങ്കെടുത്തു. tw ATL vaalakkadu youth Congress kolam kathikkal ഫോട്ടോ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാളക്കാട് ജങ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story