Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTപൂന്തുറ നിവാസികൾക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുക -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: പൂന്തുറയിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ മോശമായി ചിത്രീകരിക്കുകയും വ്യാജ പ്രചാരങ്ങൾ നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ വർധിക്കുമ്പോഴാണ് ഗതികെട്ട് തെരുവിലിറങ്ങുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയമാനം നൽകി മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story