Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഒാഫിസ് കള്ളക്കടത്തുകാരുടെ സ​േങ്കതം -വിൻസെൻറ്​ എം.എൽ.എ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഒാഫിസ് കള്ളക്കടത്തുകാരുടെ സ​േങ്കതം -വിൻസൻെറ്​ എം.എൽ.എ നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ ഒാഫിസ് കള്ളക്കടത്തുകാരുടെ സ​േങ്കതമായെന്ന്​ അഡ്വ. എം. വിൻസൻെറ്​ എം.എൽ.എ. മുഖ്യമന്ത്രിയും ആഭരണ നിർമാണ ലോബിയും തമ്മിലുള്ള രഹസ്യകൂട്ടുകെട്ട് സി.ബി.ഐ അന്വേഷിക്കുക, സ്വർണക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മൻെറ്​ ജില്ല കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ ഷാജിദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. എം. മുഹീനുദ്ദീൻ, അഡ്വ. പ്രാണകുമാർ, അഡ്വ. ആർ. അജയകുമാർ, നേതാക്കളായ അഡ്വ. സജിൻലാൽ, ടി. രാജൻ, അജയകുമാർ, അർ.ഒ. അരുൺ, ചെങ്കൽ രാജേന്ദ്രൻ, ഉണ്ണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. photo file name: Nta 4x6 3 .jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story