Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്മാർട്ട്​ ക്ലാസ് മുറി...

സ്മാർട്ട്​ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കിളിമാനൂര്‍: പുതുമംഗലം ഗവ.എല്‍.പി.എസിലെ സ്മാർട്ട്​ ക്ലാസ് മുറി പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മിയമ്മാളി​ൻെറ അധ്യക്ഷതയില്‍ ചേർന്ന യോഗം ജില്ല പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ .ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എസ്. സിനി, സ്കൂള്‍ എച്ച്.എം. അലക്സ്, എന്‍. ലുപിത, കെ. രവി, എസ്. ഷാജുമോള്‍, മുന്‍ എച്ച്.എം ഷീല എന്നിവർ സംസാരിച്ചു. വാര്‍ഡ് മെംബറും പഞ്ചായത്ത്ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സണുമായ എസ്. ലിസി സ്വാഗതവും അധ്യാപിക ഗീത നന്ദിയും പറഞ്ഞു. ചിത്രം: kmr Pho_8-1 പുതുമംഗലം ഗവ.എൽ.പി സ്കൂളിലെ ക്ലാസ് മുറി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story