Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓൺലൈൻ ട്രെയിനിങ്

ഓൺലൈൻ ട്രെയിനിങ്

text_fields
bookmark_border
കൊല്ലം: ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്​​ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മൻെറി​ൻെറയും ഇൻസ്​റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയർസ്​ (ഇന്ത്യ) കൊല്ലം ലോക്കൽ സൻെററി​ൻെറയും ആഭിമുഖ്യത്തിൽ ഇലക്ട്രിക്കൽ ഓട്ടോകാഡ് ഡ്രാഫ്റ്റിങ്​, പ്രിപ്പറേറ്ററി ക്ലാസസ് ഫോർ ഇലക്ട്രിക്കൽ സൂപ്പർ വൈസറി ലൈസൻസ് എന്നിവയിൽ ഓൺലൈൻ ഹ്രസ്വകാല ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു. സി.എ.ഡി കോഴ്സ് ജൂലൈ 15നും ഇലക്ട്രിക്കൽ സൂപ്പർവൈസർ കോഴ്സ് 22നും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 9447980527, 9895229898. വെബ്‌സൈറ്റ്​ www.tkmce.ac.in. പാറ കടത്തൽ; ഒമ്പത് ലോറികൾ പിടികൂടി (പടം) ഓയൂർ: മതിയായ രേഖകളില്ലാതെ പാറ കടത്തിയ ഒമ്പത്​ ലോറികൾ പൂയപ്പള്ളി പൊലീസ് പിടികൂടി. റൂറൽ എസ്.പി ഹരിശങ്കറി​ൻെറ നിർദേശപ്രകാരം പൂയപ്പള്ളി, വെളിയം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ കസ്​റ്റഡിയിലെടുത്തത്. പൂയപ്പള്ളി സി.ഐ വിനോദ്ചന്ദ്രൻ, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story