Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബലിയാടിനെ സൃഷ്​ടിച്ച്...

ബലിയാടിനെ സൃഷ്​ടിച്ച് തടിതപ്പാന്‍ ശ്രമം -ഹസന്‍

text_fields
bookmark_border
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്​ ആരോപണം നേരിടുന്ന ശിവശങ്കറിനെ പ്രിന്‍സിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റി ബലിയാടിനെ സൃഷ്​ടിച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. അന്വേഷണ പരിധി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും മറ്റു ഉന്നതരിലേക്കും എത്താതിരിക്കാനാണിത്​. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഒാഫിസി​ൻെറ സഹായം ലഭിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കണം. ത​ൻെറ വകുപ്പിലെ നിയമനം മുഖ്യമ​ന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസനീയമല്ല. മുഖ്യമന്ത്രിയെയും ഓഫിസിനെയും ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണം നടത്തണം. പിണറായി സര്‍ക്കാറി​ൻെറ കാലത്തുണ്ടാക്കിയ എല്ലാ വിദേശ കരാറുകൾ സംബന്ധിച്ചും വിശദ അന്വേഷണം വേണമെന്ന്​ ഹസൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story