Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മഹിളാ പ്രധാന്‍...

'മഹിളാ പ്രധാന്‍ ഏജൻറുമാരെ പ്രത്യേക സംവിധാനത്തിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

text_fields
bookmark_border
കൊല്ലം: ദേശീയ സമ്പാദ്യ പദ്ധതിയിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിള പ്രധാന്‍ ഏജൻറുമാരെ പ്രത്യേക ഭരണസംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രിക്ക് കത്ത് നല്‍കി. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളാണ് ദേശീയ സമ്പാദ്യ പദ്ധതിക്കായി നിക്ഷേപം സമാഹരിക്കുന്ന മഹിളാ പ്രധാന്‍ ഏജൻറുമാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സമ്പാദ്യപദ്ധതിയില്‍ മാത്രമായി ഒതുക്കുന്നത്​ ഉപജീവനം മുട്ടിക്കും. നിലവിലെ സംവിധാനം തുടരണമെന്ന് എം.പി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story