Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കരുനാഗപ്പള്ളി: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി . സമാപനസമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. മാസ്‌ക്കും ബോധവത്​കരണവുമായി വനിത വിങ് കൊല്ലം: വ്യാപാരി വ്യവസായി ഏകോപനസമിതി വനിത വിങ്ങിൻെറ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ബോധവത്​കരണവും നടത്തി. ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡൻറ് എം. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റൂഷ പി. കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ല ജന. സെക്രട്ടറി ആര്‍. വിജയന്‍പിള്ള, വര്‍ക്കിങ് പ്രസിഡൻറ് എ.എ. കലാം, യൂത്ത്‌വിങ് ജില്ല പ്രസിഡൻറ് ഷിഹാന്‍ബഷി, ജനറല്‍ സെക്രട്ടറി ഷാജഹാന്‍ പഠിപ്പുര, വനിത വിങ് ജില്ല ജനറല്‍ സെക്രട്ടറി ഐ.വി. നെല്‍സണ്‍, ട്രഷറര്‍ സബീന, വൈസ് പ്രസിഡൻറുമാരായ രമ, ശാലിനി, ബീന, സുരഭി, സെക്രട്ടറിമാരായ റീജ, ജിസ്സി, മുംതാസ്, നിര്‍വാഹകസമിതി അംഗങ്ങളായ സുനിത, സ്മിത, അസുമ, സന്ധ്യ, അന്‍സലാ, സീമ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story