Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 6:53 PM GMT Updated On
date_range 7 July 2020 6:53 PM GMTഹാൻവീവിൽ ശമ്പളമില്ല, തൊഴിലാളികൾ സമരത്തിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നു മാസമായി ശമ്പളം ലഭിക്കാത്ത കൈത്തറി വികസന കോർപറേഷനിലെ ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും ഒരാഴ്ചക്കുള്ളിൽ വേതനം നൽകിയില്ലെങ്കിൽ അടുത്തുതന്നെ പ്രക്ഷോഭമാരംഭിക്കുമെന്ന് കൈത്തറി വികസന കോർപറേഷൻ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഹാർവീവിൽ ഒരു ദിവസം ശമ്പളം വൈകിയപ്പോൾ സമരം നടത്തിയ ഇടതുസംഘടന മൂന്നു മാസമായി വേതനം മുടങ്ങിയിട്ടും മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും ഐ.എൻ.ടി.യു.സി കുറ്റപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story