Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിഫൻസ്​ പെൻഷൻകാരുടെ...

ഡിഫൻസ്​ പെൻഷൻകാരുടെ ശ്രദ്ധക്ക്​

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷനിൽ സംസ്ഥാന സർക്കാർ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പെൻഷൻകാർക്ക് ഓഫിസിൽ നേരിട്ടെത്താൻ സാധിക്കാത്തതിനാൽ തിരുവനന്തപുരം ഡി.പി.ഡി.ഒ മുഖാന്തരമുള്ള ഈ മാസത്തെ പെൻഷൻ ഐഡൻറിഫിക്കേഷൻ, മറ്റ് അന്വേഷണങ്ങൾ എന്നിവക്ക്​ താഴെ പറയുന്ന നമ്പറിൽ എസ്​.എം.എസ്​ ചെയ്യുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഇ-മെയിൽ അയക്കുകയോ ചെയ്യണം. പെൻഷൻ ബുക്ക് നമ്പറും ആർമി നമ്പറും നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. മൊബൈൽ നമ്പർ: 9447388736 ; ഇ-മെയിൽ ഐഡി: dpdotvm@gmail.com
Show Full Article
TAGS:
Next Story