Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യബന്ധനത്തിന്...

മത്സ്യബന്ധനത്തിന് കന്യാകുമാരിക്കാരെ അനുവദിക്കണം

text_fields
bookmark_border
നാഗർകോവിൽ: കേരളത്തിൽ േട്രാളിങ് കാലം കഴിഞ്ഞ് ആഗസ്​റ്റ്​ ഒന്നിന് മത്സ്യബന്ധനം തുടങ്ങുമ്പോൾ കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് കോറോണ നിയമങ്ങൾക്കനുസരിച്ച് കേരളത്തിൽ മത്സ്യബന്ധനം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന്് മത്സ്യത്തൊഴിലാളി സംഘടനകൾ തമിഴ്നാട് സർക്കാർ ഡൽഹി പ്രതിനിധി ദളവായ്സുന്ദരത്തോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണമുള്ളതിനാൽ മുൻകാലങ്ങളെപോലെ കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയില്ല. അതുകൊണ്ട്്് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി കേരളവുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story