Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: കഥാകൃത്ത് വി.എസ്​. ജയകുമാറിൻെറ 'കോറോണകാലത്തെ പ്രണയം' എന്ന നോവൽ കഥാകൃത്തും തിരക്കഥാകാരനുമായ വിനു ഏബ്രഹാം, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വിനീത വിജയന് പ്രതി നൽകി . പൂർണമായും കോവിഡ് ലോക്ഡൗൺ പ്രമേയമാക്കി എഴുതിയതാണ് ഈ നോവൽ. വെട്ടം ബുക്സ്​ ആണ്​ പ്രസാധകർ.
Show Full Article
TAGS:
Next Story