Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടിയന്തര...

അടിയന്തര ഘട്ടങ്ങളിലൊഴികെ ഓഫിസ്​ സന്ദർശനം ഒഴിവാക്കണം

text_fields
bookmark_border
വർക്കല: ജില്ലയിൽ കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ വർക്കല താലൂക്ക് പരിധിയിൽ അടിയന്തര ആവശ്യങ്ങളൊഴികെ പൊതുജനങ്ങൾ സർക്കാർ ഓഫിസുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് തഹസിൽദാർ അറിയിച്ചു. വർക്കല താലൂക്ക് ഓഫിസിലെ ഫയൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിന് 0470- 2613222 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. 10 വയസ്സിൽ താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ള വയോജനങ്ങളും യാതൊരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story