Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവധി: എറണാകുളം...

അവധി: എറണാകുളം കലക്ടറോട്​ വിശദീകരണം തേടിയെന്ന്​ ബാലാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ കലക്ടർ രേണുരാജിനോട്​ വിശദീകരണം തേടിയെന്ന്​ ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്​കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ വിശദീകരണം തേടിയത്​. ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. ബാലാവകാശ കമീഷനിലെ വനിതജീവനക്കാർ നൽകിയ പരാതിയിൽ തുടർനടപടികൾ കൈക്കൊണ്ടതായും ചെയർമാൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story