You are here

കഞ്ചാവുസംഘത്തി​െൻറ ആക്രമണം; യുവാക്കൾക്ക്​ പരിക്ക്

13:22 PM
02/08/2020

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം കി​ടു​ങ്ങി​ൽ ക​ഞ്ചാ​വ് സം​ഘ​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്.

ജ​ന​കീ​യ​കൂ​ട്ടാ​യ്​​മ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡി.​വൈ.​എ​ഫ്.​ഐ മ​തി​ല​കം മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​എ​സ്. ബ​ദു​ഷ (26), സി.​പി.​എം മ​തി​ല​കം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം പി.​എം. ആ​ഷി​ക്ക് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പെ​രി​ഞ്ഞ​നം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ത്തി, സോ​ഡാ​കു​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​മ്പും ഈ ​പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​ദേ​ശം ഇ​ത്ത​ര​ക്കാ​രു​ടെ താ​വ​ള​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ജ​ന​കീ​യ​കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ച​ത്. 

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് കി​ടു​ങ്ങി​ലെ ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സി​ഗ​ര​റ്റ് ചോ​ദി​ച്ചെ​ത്തി​യ സം​ഘ​വും യു​വാ​ക്ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. 

പൊ​ലീ​സ് എ​ത്തി​യ​ശേ​ഷ​വും യു​വാ​ക്ക​ൾ​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​റ​യു​ന്നു. അ​ഞ്ചു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തി​നി​ടെ ആ​ക്ര​മി​സം​ഘ​ത്തി​ലെ ചി​ല​രും ചി​കി​ത്സ​തേ​ടി​യ​താ​യി അ​റി​യു​ന്നു.

Loading...
COMMENTS