Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTCR OR TCT...

TCR OR TCT എരുമപ്പെട്ടിയിൽ മാധ്യമപ്രവര്‍ത്തകന് കൊവിഡ്

text_fields
bookmark_border
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന്​ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ആഗസ്​റ്റ്​ ആറിന് എരുമപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ പി.ടി.എ പ്രസിഡൻറ്​ കൂടിയായ ഇദ്ദേഹം പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾ​െപ്പടെയുള്ളവർ സ്വയം നിരീക്ഷണത്തിലായി.
Show Full Article
TAGS:
Next Story