Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightRAIN കണ്ണീർ കായലായി...

RAIN കണ്ണീർ കായലായി കരായാംപാടം

text_fields
bookmark_border
RAIN കണ്ണീർ കായലായി കരായാംപാടം
cancel
60 ഏക്കറിലെ കൃഷി നശിച്ചു ആമ്പല്ലൂര്‍: ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ നെല്ലറ എന്നറിയപ്പെടുന്ന കരയാംപാടം പാടശേഖരം വെള്ളത്തില്‍ മുങ്ങി. 60ഓളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നൂറ് ഏക്കറുള്ള പാടശേഖരത്തി‍​ൻെറ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. വിതച്ച വിത്തും നട്ടിരുന്ന ഞാറും ഒലിച്ചുപോയതായി കര്‍ഷകര്‍ പറഞ്ഞു. 70ഓളം കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. സമീപത്തെ തോടുകള്‍ കരകവിഞ്ഞാണ് പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. മഴ ശക്തമായി തുടര്‍ന്നാല്‍ ശേഷിക്കുന്ന കൃഷിയും നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി വകുപ്പ് അധികൃതര്‍ക്ക് പാടശേഖര സമിതി പരാതി നല്‍കി. ----- പടം- ശക്തമായ മഴയില്‍ വരന്തരപ്പിള്ളി കരയാംപാടം പാടശേഖരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍ file name amb mazha karayampadam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story