Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
തളിക്കുളം: പെരിന്തൽമണ്ണ സ്കൂൾ ഓഫ് ഖുർആൻ സംഘടിപ്പിച്ച ഓൺ ലൈൻ ഖുർആൻ ക്വിസ് മത്സരത്തിൽ വിജയിച്ച നെബു നൗഷാദിനെ . ജമാഅത്തെ ഇസ്​ലാമി പത്താംകല്ല് വനിതാ വിഭാഗം പ്രതിനിധി ജമീല ബഷീർ സമ്മാനദാനം നിർവഹിച്ചു. പി.കെ. താജുദ്ദീൻ, സെക്രട്ടറി പി.എ. നൂറുദ്ദീൻ, മുഹമ്മദ്‌ സഗീർ, ഷാഹിന ജമാൽ എന്നിവർ സംസാരിച്ചു പടം കാപ്ഷൻ: TK pmna school of quran adarikkal ഓൺലൈൻ ഖുർആൻ ക്വിസ് മത്സരത്തിൽ വിജയിയായ നെബു നൗഷാദിനെ ജമാഅത്തെ ഇസ്​ലാമി പത്താംകല്ല് വനിതാ ഘടകം ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story