Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകരയില്‍ 13...

കൊടകരയില്‍ 13 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
കൊടകര: പഞ്ചായത്തില്‍ ബുധനാഴ്ച 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 811 ആയി. ഇവരില്‍ 698 പേര്‍ രോഗ മുക്തി നേടി. വീടുകളിലും ആശുപത്രിയിലുമായി 105 പേരാണ് ചികിത്സയിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story