Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിപ്പൂരിൽ 12.25...

കരിപ്പൂരിൽ 12.25 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

text_fields
bookmark_border
കരിപ്പൂരിൽ 12.25 ലക്ഷത്തി​ൻെറ സ്വർണം പിടിച്ചു കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ 12.25 ലക്ഷത്തി​ൻെറ സ്വർണം പിടികൂടി. കാസർകോട്​ സ്വദേശി ഹംസ തൈവളപ്പിലിൽനിന്നാണ് (49) ​245 ഗ്രാം സ്വർണം പിടിച്ചത്​. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ എത്തിയ ഇയാൾ ട്രോളി ​ബാഗി​ൻെറ ചക്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്​. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ​െഎസക്​ വർഗീസ്​, ഇൻസ്​പെക്​ടർമാരായ പ്രമോദ്​, എൻ. റഹീസ്​, ടി. മിനിമോൾ, രബീന്ദ്രകുമാർ, ഹെഡ്​ ഹവീൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​. ​ഫോ​േട്ടാ: mpgrf1 കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story