Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് 12ാം വാർഡിൽ...

പുതുക്കാട് 12ാം വാർഡിൽ ഒച്ചുശല്യം രൂക്ഷം

text_fields
bookmark_border
ആമ്പല്ലൂര്‍: പുതുക്കാട് പഞ്ചായത്തിലെ അശോക റോഡില്‍ ഒച്ചുശല്യം രൂക്ഷം. പ്രദേശത്തെ 50 വീടുകളില്‍ ഒച്ച് കാരണം കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കുന്നുണ്ട്. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് ഇവയുടെ ശല്യം തുടങ്ങിയത്. വാര്‍ഡ് മെംബര്‍ ഷാജു കാളിയേങ്കര, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സതി സുധീര്‍, ആശാ വര്‍ക്കര്‍ ജോഷി ജോയ്, ആര്‍.ആര്‍.ടി വളൻറിയര്‍മാരായ ടി.കെ. സുധീര്‍, യു.ജെ. ഷൈജു, സി.ഡി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഒച്ചുകളെ നശിപ്പിക്കാന്‍ പീച്ചി വനഗവേഷണ കേന്ദ്രം നിര്‍ദേശിച്ച മരുന്ന് തെളിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story