Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTവിവിധ പാർട്ടികളിൽനിന്ന് 110 പേർ കോൺഗ്രസിൽ ചേർന്നു
text_fieldsbookmark_border
ചാഴൂർ: ചാഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 110 പേർ രാജിവെച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്നു. ചാഴൂർ ആൽ സൻെററിൽ നടന്ന സ്വീകരണ യോഗം ജില്ല കോൺഗ്രസ് ഉപാധ്യക്ഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ചാഴൂർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.എസ്. സന്ദീപ്, സി.എം. പരമശിവൻ, സുഷിൽ ഗോപാൽ, സന്ധ്യ, ഷൈൻ നാട്ടിക, ആേൻറ തൊറയൻ, എം.ബി. സജീവ്, വൈശാഖ് പാറളം, ശ്യാംരാജ്, റാനിഷ് കെ. രാമൻ, പ്രവീൺ രവീന്ദ്രൻ, സി.വി. വിമൽ, സാജൻ ഇയ്യാനി, ഷാനു ഷാജഹാൻ, നൗഷാദ്, അരുൺ സൂര്യ, അശ്വിൻ കൃഷ്ണ, ഉണ്ണികൃഷ്ണൻ ചാണാടിക്കൽ, വിഷ്ണു പ്രകാശൻ, ഉമ്മർ പഴുവിൽ, ഷംസു ചാഴൂർ എന്നിവർ സംസാരിച്ചു. ഷമീർ ചാഴൂർ സ്വാഗതവും സി.പി. ഡെൽമാസ് നന്ദിയും പറഞ്ഞു. tck vtply chazhoor yogam dcc ചാഴൂരിൽ വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്കുള്ള അനുമോദന യോഗം ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story