Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ ഇന്നലെ 10...

ഗുരുവായൂരിൽ ഇന്നലെ 10 വിവാഹങ്ങൾ

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്ര സന്നിധിയിൽ വെള്ളിയാഴ്ച 10 വിവാഹങ്ങൾ. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച വിവാഹങ്ങൾ ജൂൺ അഞ്ചിന് ആരംഭിച്ചെങ്കിലും കോവിഡ് വ്യാപന തീവ്രതയേറിയതോടെ എട്ട് ദിവസത്തിന് ശേഷം നിർത്തി. അതിന് ശേഷം വെള്ളിയാഴ്ച മുതലാണ് വിവാഹങ്ങൾ പുനരാരംഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും ആദ്യദിവസം വിവാഹത്തിന് ആരും എത്തിയില്ല.
Show Full Article
TAGS:
Next Story